ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരന്‍ മരിച്ചു

gas

ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരന്‍ മരിച്ചു. ഇന്നലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റ. പോലീസ് അന്വേഷണം ആരംഭിച്ചു.

Top