ജമ്മുവില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യത്തിന്റെ സുരക്ഷാ പോസ്റ്റ് അക്രമിക്കാനുള്ള ഭീകരരുടെ ശ്രമമാണ് ഏറ്റുമുട്ടലിന് പ്രകോപനമായത്. ഇന്ന് പുലര്‍ച്ചെയോടെയാണ് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തെ കുറിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല.