ശബരിമല സ്ത്രീ പ്രവേശനം; തൃപ്തി ദേശായി വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള

ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. തൃപ്തിയുടേത് എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ മണ്ഡലകാലത്ത് തന്നെ ഒരു കൂട്ടം സ്ത്രീകള്‍ക്കൊപ്പം ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതികരണവുമായി ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here