മീ ടൂ; ആരോപണങ്ങൾ നിഷേധിച്ച് എംജെ അക്ബർ

മീ ടൂ ലൈംഗികാരോപണങ്ങൾ നിഷേധിച്ച് എംജെ അക്ബർ. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ പരാതി നൽകും. ആരോപണത്തിന് പിന്നിൽ പകയും അസൂയയുമാണെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും അക്ബർ പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത അജണ്ഡയെന്നും അക്ബർ പറഞ്ഞു.
അതേസമയം, രാജിയെ കുറിച്ച് വിശദീകരണ കുറിപ്പിൽ പരാമർശമില്ല. വിദേശത്തിനായാതിനാലാണ് വിശദീകരണം നൽകാതിരുന്നതെന്നും കുറിപ്പിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here