മീ ടൂ; എംജെ അക്ബർ മാനനഷ്ടക്കേസ് നൽകും

മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി തനിക്കെതിരെ നടത്തിയ ലൈംഗികാരോപണങ്ങളിൽ മാനനഷ്ടക്കേസ് നൽകുമെന്ന് കേന്ദ്രസഹമന്ത്രി എംജെ അക്ബർ. തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും ഇതിന് പിന്നിൽ നിക്ഷിപ്ത അജണ്ഡയാണെന്നും ഇന്നലെ മന്ത്രി ആരോപിച്ചിരുന്നു.
അതേസമയം, പരാതികളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആറ് മാധ്യമപ്രവർത്തകർ അറിയിച്ചു. പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here