Advertisement

അബുദാബിയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഇന്ന് മുതൽ

October 18, 2018
Google News 0 minutes Read
indigo two airlines withdrawn

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസ് ഇന്ന് മുതൽ. ആഴ്ചയിൽ എല്ലാ ദിവസവും സർവീസുകളുണ്ട്.

പുലർച്ചെ 12.25നു കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 3.30 ക്ക് അബുദാബിയിലെത്തി. അവിടെ നിന്ന് തിരിച്ച് വൈകിട്ട് 5.30 പുറപ്പെടുന്ന വിമാനം 11.25നു കരിപ്പൂരിലെത്തും.

നിലവിൽ കരിപ്പൂരിൽ നിന്ന് ഇൻഡിഗോ ദുബായ്, ഷാർജ, മസ്‌കത്ത്, ദോഹ എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here