Advertisement

ശബരിമല യുവതി പ്രവേശനം; റിവ്യൂ ഹർജി നൽകും

October 21, 2018
Google News 0 minutes Read

ശബരിമല യുവതി പ്രവേശനത്തിനെതിരെ റിവ്യൂ ഹർജി നൽകുമെന്ന് അയ്യപ്പസേവാ സംഘം. ദേശീയ പ്രവർത്തന സമിതി യോഗത്തിന്റേതാണ് തീരുമാനം. ശബരിമലയിൽ സംഭവിക്കുന്ന എല്ലാത്തിനും ഉത്തരവാദി സർക്കാരാണെന്നും അയ്യപ്പസേവാ സംഘം ആരോപിച്ചു.

തന്ത്രി കുടുംബത്തിനും പന്തളം രാജ കുടുബംത്തിനും തങ്ങളുടെ പിന്തുണയുണ്ടെന്നും സംഘം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here