Advertisement

നൈജീരിയയിൽ വർഗ്ഗീയ ലഹള; 55 പേർ കൊല്ലപ്പെട്ടു

October 21, 2018
0 minutes Read

നൈജീരിയയിൽ വർഗീയ സംഘർഷങ്ങളിൽപ്പെട്ട് 55 പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൈജീരിയയിലെ കടുനയിലാണ് സംഭവം.

സംഘർഷങ്ങളിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രസിഡൻറ് മുഹമ്മദ് ബുഹാരിയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

കച്ചവടം നടത്തുന്നവർ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം വൻ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. സംഭവത്തിൽ 22 പേരെ അറസ്റ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top