കോഴിക്കോട് ഏഴുമാസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ

newborn baby 1

കോഴിക്കോട് ഏഴ് മാസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. താമരശ്ശേരി കാരാടിയിലാണ് സംഭവം.

പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകളാണ് മരിച്ചത്. സംഭവത്തിൽ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More