ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം

ഗുവാഹത്തി ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. എട്ടു വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തോൽപ്പിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമയുടെയും സെഞ്ച്വറി ഇന്ത്യയുടെ വിജയത്തിന് കാരണമായി.

323 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അമ്പത് പന്ത് ബാക്കി നിൽക്കെയാണ് വിജയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top