പാലക്കാട്ട് ഗൃഹനാഥന്‍ ഭാര്യയേയും കുട്ടികളേയും വെട്ടിക്കൊലപ്പെടുത്തി

6th std student killed by friends in delhi

പാലക്കാട്ട് ഗൃഹനാഥന്‍ കുടുംബാഗങ്ങളെ വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യനാണ് ഭാര്യ കുമാരി മക്കള്‍ മേഘ, മനോജ്  എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. മാണിക്യന്‍ പോലീസില്‍ കീഴടങ്ങി. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊല ചെയ്തതെന്നാണ് മാണിക്യന്‍ പോലീസിനോട് പറഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top