ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

chimmini dam

ചിമ്മിനി ഡാം ഇന്ന് തുറക്കും. തുലാമഴ ശക്തിപ്പെടുന്നതും കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും പരിഗണിച്ചാണ് ഇന്ന് ഡാം തുറക്കുന്നത്. നാല് ഷട്ടറുകളാണ് തുറക്കുക. ഇന്ന് രാവിലെ ഏഴ് മണിയ്ക്കാണ് ഷട്ടറുകള്‍ തുറന്നത്. 10സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കുറുമാലിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം ഉയരുവാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

chimmini dam‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More