ഡബ്ലിയുസിസിയുടെ ഹർജിയിൽ ഫെഫ്കയ്ക്കും ഫിലിം ചേംബറിനും ഹൈക്കോടതിയുടെ നോട്ടീസ്

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ലിയുസിസി സമർപ്പിച്ച് ഹർജിയിൽ ഫെഫ്ക, ഫിലിം ചേംബർ തുടങ്ങിയ സംഘടനകൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡബ്ലിയുസിസിക്ക് വേണ്ടി രമ്യാ നമ്പീശനാണ് ഹർജി സമർപ്പിച്ചത്.

മലയാള സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി സെൽ രൂപീകരിക്കണമെന്ന് ാവശ്യപ്പെട്ട് റിമാ കല്ലിങ്കലും പത്മപ്രിയയും നൽകിയ ഹർജി പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top