സിബിഐ ഡയറക്ടറെ ചുമതലയിൽ നിന്നും നീക്കി

alok kumar verma removed from cbi director post

സിബിഐ ഡയറക്ടർ അലോക് കുമാർ വർമയെ ചുമതലയിൽ നിന്നും നീക്കി. എം നാഗേശ്വര റാവുവിനാണ് താൽകാലിക ചുമതല. ഇന്നലെ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയ്‌ക്കെതിരെയും നടപടിയുണ്ട്. അസ്താനയോട് നിർബന്ധിത അവധിയിൽ പോകാനാണ് നിർദ്ദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top