മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യത

chances of new dam in mullaperiyar

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യത. സാധ്യതാപഠനത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.

ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിർമ്മാണത്തിനുള്ള വിവരശേഖരം നടത്താൻ പഠനാനുമതി ലഭിച്ചത.് എന്നാൽ കേരളവും തമിഴ്‌നാടും സമവയാമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിർമ്മിക്കാനെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ അമക്കെട്ടി നിർമ്മാണത്തിന് അനുമതി നൽകും എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top