പയ്യോളിയില്‍ പൂജാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ബാഗ് കവര്‍ന്നു

പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ച് ബാഗ് കവര്‍ന്നു. കീഴൂരിലാണ് സംഭവം. ബാലുശ്ശേരി സ്വദേശി ഹരീന്ദ്രനാഥ് നമ്പൂതിരിയുടെ ബാഗാണ് കവര്‍ന്നത്. ആസിഡ് ഒഴിച്ച് ആക്രമിച്ചാണ് കവര്‍ച്ച നടത്തിയത്. ഇയാളുടെ ഒരു കണ്ണിന് ഗുരുതരമായ പരിക്കുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചത്.  കീഴൂര്‍ മഹാശിവ ക്ഷേത്രത്തിലെ പൂജാരിയാണ് ഹരീന്ദ്രനാഥ്. പുലര്‍ച്ചയാണ് സംഭവം. ബാഗില്‍ സ്വര്‍ണ്ണമാലയുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top