ഗ്രീസില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

earth quake

ഗ്രീസില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ല. ഇന്ന് പുലര്‍ച്ചെ 1.50ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ടൂറിസ്റ്റ് കേന്ദ്രമായ സാന്റെ ദ്വീപായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top