ശബരിമല സംഘർഷം; അറസ്റ്റ് 2000 കടന്നു

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 2000 കടന്നു. 2,061 പേരാണ് സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 452 കേസ് രജിസ്റ്റർ ചെയ്തുവെന്നും അറസ്റ്റിലായ 1500 ഓളം പേരെ ജാമ്യത്തിൽ വിട്ടുവെന്നും പോലീസ് അറസ്റ്റ് ചെയ്തു. ജമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തവരെ റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top