ഡൊണാൾഡ് ട്രംപിന്റെ വിമർശകരായ 12 പേർക്ക് തപാൽ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

Letter Bomb Suspect Arrested

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശകരായ 12 പേർക്ക് തപാൽ ബോംബുകൾ ലഭിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.

ഡെ​മോ​ക്രാ​റ്റ് നേ​താ​ക്ക​ളാ​യ ബ​റാ​ക് ഒ​ബാ​മ, ഹി​ല്ല​രി ക്ലി​ന്‍റ​ണ്‍, ഓ​സ്ക​ര്‍ ജേ​താ​വാ​യ ഹോ​ളി​വു​ഡ് ന​ട​ന്‍ റോ​ബ​ര്‍​ട്ട് ഡി ​നി​റോ, മു​ന്‍ യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ​റ് ജോ ​ബൈ​ഡ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കും സി​എ​ന്‍​എ​ന്‍ ന്യൂ​യോ​ര്‍​ക്ക് ബ്യൂ​റോ​യി​ലേ​ക്കും അ​യ​ച്ച ത​പാ​ല്‍ ബോം​ബു​ക​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി നി​ര്‍​വീ​ര്യ​മാ​ക്കി​യി​രു​ന്നു. 72 മ​ണി​ക്കൂ​റി​ല്‍ പ​ത്തോ​ളം ത​പാ​ല്‍​ബോം​ബു​ക​ളാ​ണു ക​ണ്ടെ​ത്തി​യ​ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top