ഡല്‍ഹിയില്‍ എട്ടുവയസ്സുകാരിയുടെ മൃതദേഹം ബാഗില്‍

ഡല്‍ഹിയില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ മൃതദേഹം ബാഗില്‍. ഡല്‍ഹിയിലെ വസിറാബാദിലാണ് സംഭവം. യമുന ബയോഡൈവേഴ്സിറ്റി പാര്‍ക്കിന് സമീപത്ത് നിന്നാണ് ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top