നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

നാല് മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. നേരത്തെ പ്രവേശനം അനുവിദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. മെഡിക്കൽ കൗൺസിലിന്റെ അപ്പീലിലാണ് നടപടി.

ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അൽ അസർ തൊടുപുഴ, എസ്ആർ വർക്കല എന്നീ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനമാണ് കോടതി റദ്ദാക്കിയത്. ഈ കോളേജുകൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് നേരത്തെ ജെയിംസ് കമ്മിറ്റി കണ്ടെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top