മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറാമന്‍ മരിച്ചു

maoist

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം. ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു ദൂരദര്‍ശന്‍ ക്യാമറാമാനും മരിച്ചു. ദന്തേവാഡയിലെ അരന്‍പൂര്‍ ജില്ലയിലാണ്സംഭവം. ദൂരദര്‍ശന്‍ സംഘത്തെ മാവോയിസ്റ്റ് സംഘം ആക്രമിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു വാര്‍ത്ത സംഘം.  മൂന്ന് ദിവസം മുമ്പ് ബിജാന്‍പൂരില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top