മലപ്പുറത്ത് എഎസ്ഐയുടെ ബൈക്ക് കത്തിച്ച നിലയില്‍

bike

മലപ്പുറം തിരൂര്‍ നിറമരുതൂരില്‍ എഎസ്ഐയുടെ ബൈക്കിന് തീയിട്ട നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ അബ്ദുള്‍ ഷുക്കൂറിന്റെ ബൈക്കാണ് കത്തിച്ചത്.  സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top