ഐഎസ്ആർഒ ചാരക്കേസ് ആരോപണ വിധേയൻ എസ്‌കെ ശർമ അന്തരിച്ചു

ISRO spy case accused SK sharma passes away

ഐഎസ്ആർഒ ചാരക്കേസ് ആരോപണ വിധേയൻ എസ്‌കെ ശർമ അന്തരിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമപോരാട്ടം തുടരുന്നതിനിടെയാണ് മരണം. ിന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.

മൃതദേഹം രാവിലെ ഒമ്പതു മുതൽ രണ്ടു മണിവരെ ബംഗളൂരു ഇന്ദിര നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. ബംഗളൂരുവിലെ തൊഴിലാളി കരാറുകാരനായ ഇദ്ദേഹം കേസിൽപെട്ടതോടെ സാമ്പത്തികമായും തകർന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top