റെയിൽവേ ചരക്ക് കൂലി വർദ്ധിപ്പിച്ചു

kayamkulam fuel leak goods train

ചരക്കുകൾ കൊണ്ടുപോകുന്നതിനുള്ള നിരക്കുകൾ ഇന്ത്യൻ റെയിൽവെ വർധിപ്പിച്ചു. കൽക്കരി, ഇരുമ്പയിര്, സ്റ്റീൽ തുടങ്ങിയവ കൊണ്ടുപോകുന്നതിനുള്ള നിരക്കാണ് ഉയർത്തിയത്. 8.75 ശതമാനമാണ് ഉയർത്തിയത്.

എന്നാൽ, സിമൻറ്, പെട്രോളിയം ഉൽപ്പന്നങ്ങൾ, ധാന്യങ്ങൾ, യൂറിയ തുടങ്ങിയവ കൊണ്ടുപോകാനുളള നിരക്ക് ഉയർത്തിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top