പെരിന്തല്‍മണ്ണയില്‍ ബൈക്ക് മറിഞ്ഞ് രണ്ട് മരണം

മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബൈക്ക് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചുയ വെട്ടത്തൂര്‍ തേലക്കാട് ഇല്ലിക്കല്‍ മധു തിരുവിഴാംകുന്ന് കിളിയത്ത് ഹംസ എന്നിവരാണ് മരിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News