അട്ടപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

bhavani dalam

ശബരിമല സ്ത്രീപ്രവേശനം തടയുന്നവരെ എതിര്‍ക്കാര്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍. ആനമുളി ചെക് പോസ്റ്റിന് സമീപത്താണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ബവാനി ദളത്തിന്റേ പേരിലാണ് പോസ്റ്റര്‍. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top