എസ്എസ്എൽസി പരീക്ഷ മാർച്ച് 13ന്

എസ്എസ്എൽസി പരീക്ഷ മാർച്ച് 13ന് ആരംഭിക്കും. പരീക്ഷാ സമയം ഉച്ചകഴിഞ്ഞാണെങ്കിലും സർക്കാർ ഉത്തരവുകൾക്കനുസരിച്ച് സമയത്തിൽ മാറ്റമുണ്ടാകുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തുടർന്ന് മോഡൽ പരീക്ഷകളും ഒന്നിച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ശ്രമം വിജയിച്ചാൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വാർഷിക പരീഷകൾ ഇത്തവണ ഒന്നിച്ച് ഒരേ സമയം രാവിലെ നടത്താനാണ് തീരുമാനം.

ഇതിന്റെ വിശദമായ ഉത്തരവ് ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷമിറങ്ങുമെന്നാണ് സൂചന. എസ്എസ്എൽസി പരീക്ഷ നവംബർ 27ന് അവസാനിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top