സൗബിൻ വീണ്ടും സംവിധായകനാകുന്നു; നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബൻ

soubin and kunchacko

സൗബിൻ ഷാഹിർ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്. നിർമ്മാതാവായി എത്തുന്നത് അച്ഛൻ അബു ഷാഹിർ തന്നെയാണ്. പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ആദ്യം സംവിധാനം ചെയ്ത പറവ വൻ ഹിറ്റാണ് സൃഷ്ടിച്ചത്. അൻവർ റഷീദാണ് ചിത്രം നിർമ്മിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top