ബിജെപി പ്രവർത്തകനെ കഴുത്തറുത്ത് കൊന്നു

bjp worker slit throat in rajasthan

ബിജെപി പ്രവർത്തകനെ കഴുത്തറുത്ത് കൊന്നു. സാമ്രാട്ട് കുമാവത്ത് എന്ന പ്രവർത്തകനെയാണ് നാല് ബൈക്കുകളിലായി എത്തിയ അജ്ഞാതർ കൊലപ്പെടുത്തിയത്. രാജസ്ഥാനിലാണ് സംഭവം.

വഴിയരികിൽ നിൽക്കുകയായിരുന്ന സാമ്രാട്ടിനുനേരെ അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാളുടെ കഴുത്തറുക്കാനും ശ്രമിച്ചതായാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top