ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ ചുമതലയേറ്റു

ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ ചുമതലയേറ്റു .അഭിഭാഷകരായ വി .ജി അരുൺ ,എൻ നഗരേഷ്,  ജില്ലാ ജഡ്ജിമാരായ
ടിവി അനിൽ കുമാർ ,എന്‍ അനിൽകുമാർ എന്നിവരാണ് ചുമതലയേറ്റത് .ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു
അഡീഷണൽ ജഡ്ജിമാരായി രണ്ടു വർഷത്തേക്കാണ് നിയമനം. ജഡ്ജിമാർ ,അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ് , ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് രാംകുമാർ നമ്പ്യാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top