ശബരിമലയിലെ ക്രമസമധാനപാലനത്തിൽ സർക്കാരിന് ഇടപെടാം: കോടതി

supreme court observation on sabarimala women entry

ശബരിമലയിലെ ക്രമസമധാന പാലനത്തിൽ സർക്കാരിന് ഇടപെടാമെന്ന് ഹൈക്കോടതി .എന്നാൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടാനാവില്ലന്നും അതു ശരിയല്ലന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. നിർദേശങ്ങൾ നൽകാൻ സർക്കാരിനാവില്ലന്നും കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം ബോർഡിന്റെ ഭരണപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് തടയണമെന്ന ഹർജിയാണ് കോടതി പരിഗണിച്ചത് .സർക്കാരിനോടും ദേവസ്വം ബോർഡിനോടും സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top