ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിൽ

ശബരിമലയിൽ ദർശനത്തിന് പോകാൻ സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിൽ എത്തി. ചേർത്തല സ്വദേശി അഞ്ജുവാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. ഭർത്താവും രണ്ട് കുട്ടികൾക്കും ഒപ്പമാണ് അഞ്ജു എത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top