അഹമ്മദാബാദിന്റെ പേര് കർണാവതിയെന്നാക്കുമെന്ന് ഗുജറാത്ത് സർക്കാർ

Ahmedabad

അഹമ്മദാബാദിന്റെ പേര് കർണാവതിയെന്ന് മാറ്റുമെന്ന് ഗുജറാത്ത് സർക്കാർ. നിയമപരമായ തടസ്സങ്ങളില്ലെങ്കിൽ ഉടൻ തന്നെ പേര് മാറ്റുമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് ഇതിന് എതിരെ രംഗത്ത് എത്തി. വോട്ട് ലക്ഷ്യം വച്ചാണ് സർക്കാറിന്റെ ഈ നീക്കമെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top