Advertisement

ശബരിമല സന്ദര്‍ശനത്തിന് അനുമതി തേടി 550 യുവതികള്‍

November 9, 2018
Google News 0 minutes Read

ശബരിമലയില്‍ സന്ദര്‍ശനത്തിന് അനുമതി തേടി 550സ്ത്രീകള്‍. പോലീസ് പോര്‍ട്ടലിലാണ് ഇത്രയും യുവതികള്‍ അനുമതി തേടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുരുഷന്മാരടക്കം  മൂന്നരലക്ഷത്തോളം പേരാണ് ഇതിനോടകം പോര്‍ട്ടലില്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here