മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

kt jaleel

തലശേരി റെയിൽവേ സ്റ്റേഷനിൽ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരിങ്കൊടി  അഞ്ച് യൂത്ത് ലീഗ് പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തഫ്‍ലീം മാണിയാട്ട്, ജാസിർ, ആസിഫ് മട്ടാമ്പുറം, ഫർദീൻ, അസ്രുദീൻ കണ്ണോത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top