ബ്രിട്ടീഷ് മന്ത്രി രാജി വച്ചു

jo johnson

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് പോകാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഗതാഗത മന്ത്രി രാജി വച്ചു. ജോ ജോണ്‍സനാണ് രാജി വച്ചത്. ബ്രിട്ടന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള്‍ ബ്രിട്ടനിലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അരക്ഷിതാവസ്ഥ തന്നെ കാണിച്ച് ജോ ജോണ്‍സന്റെ സഹോദരന്‍ ബോറിസ് ജോണ്‍സണും പദവി ഒഴിഞ്ഞിരുന്നു. വിദേശകാര്യ സെക്രട്ടറിയായിരുന്നു ബോറിസ്.

jo johnson

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top