Advertisement

അയോധ്യ കേസ് വേഗം പരിഗണിക്കണമെന്ന ഹര്‍ജി തള്ളി

November 12, 2018
Google News 0 minutes Read
Supreme Court favors Live Streaming Of Court Hearing

അയോധ്യ കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി. അഖില ഭാരതഹിന്ദു മഹാസഭയുടെ ഹര്‍ജിയാണ് തള്ളിയത്.  നേരത്തെ നിശ്ചയിച്ച പോലെ ജനുവരിയില്‍ കേസ് പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് ഏത് ബെഞ്ച് എന്നു വാദം കേള്‍ക്കണമെന്ന് ജനുവരി ആദ്യം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന ‍ബഞ്ച് അന്ന് വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here