സ്വര്‍ണ്ണം പവന് 160രൂപ വര്‍ദ്ധിച്ചു

gold

സ്വര്‍ണ്ണത്തിന് വന്‍ വര്‍ദ്ധനവ്. പവന് 160രൂപയാണ് ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് കൂടിയത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ മാറ്റം ഉണ്ടാകുന്നത്. 2920രൂപയാണ് ഒരു ഗ്രാമിന്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top