ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ചിന്താ ജെറോമിനെതിരെ വിമർശനം

dyfi

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിൽ ചിന്താ ജെറോമിനെതിരെ വിമർശനം. പാർട്ടി സഖാവിന് ചേരാത്ത രീതിയാണ് ചിന്തയുടേതെന്ന വിമര്‍ശനമാണുയര്‍ന്നത്.  പാലക്കാട് പി കെ ശശി വിവാദവും സമ്മേളനത്തിൽ ചർച്ച ചെയ്യണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു .പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള പ്രതിനിധികളാണ് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top