ഗുജറാത്ത് കലാപം ; നരേന്ദ്ര മോഡിക്ക് ക്ളീൻ ചിറ്റ് നൽകിയതിന് എതിരായ ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി

Narendra Modi 2

നരേന്ദ്ര മോഡിക്ക് ക്ളീൻ ചിറ്റ് നൽകിയതിന് എതിരായ ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി. കലാപത്തിൽ കൊല്ലപ്പെട്ട കേൺഗ്രസ് മുൻ എംപി എഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാഖിയ ജാഫ്രി നല്കിയ ഹർജിയാണ് പരിഗണിക്കുക.

മോഡിക്ക് ക്ളീൻ ചിറ്റ് നൽകിയ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നു ജസ്റ്റിസ് എ.എം ഖാൻവിൽകർ അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top