കനത്ത മഞ്ഞില്‍ സൈനികരുടെ നൃത്തം; പങ്കുവച്ച് വീരു

കനത്ത മഞ്ഞുവീഴ്ചയ്ക്കിടയില്‍ സൈനിക ടാങ്കറിന് സമീപത്ത് നിന്ന് നൃത്തം ചെയ്യുന്ന ഇന്ത്യന്‍ സൈനികരുടെ വീഡിയോ പുറത്ത് വിട്ട് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സെവാഗ് ഇക്കാഴ്ച പുറത്ത് വിട്ടത് ‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top