വട്ടവടയില്‍ ഉരുള്‍പ്പൊട്ടി

land slide eee

വട്ടവടയില്‍ ഉരുള്‍പ്പൊട്ടി. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഉരുള്‍പ്പൊട്ടിയത്. ഇവിടെ രണ്ട് കുടുംബങ്ങള്‍ ഒറ്റപ്പെട്ട് പോയി. കനത്ത മഴ തുടരുകയാണ് ഇവിടെ. മുതിരപ്പുഴയാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇവിടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗജ ചുഴലിക്കാറ്റ് വീശിയടിച്ചതോടെയാണ് ഇവിടെ മഴ ശക്തമായത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മഴ തുടരുകയാണ്,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top