സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മയക്ക് മരുന്ന് ഗുളികകള്‍ വില്‍ക്കുന്ന ഓട്ടോ ഡ്രൈവര്‍ പിടിയില്‍

drug

ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് മയക്ക് മരുന്ന് ഗുളികൾ വിൽപ്പന നടത്തുന്ന ആള്‍ പിടിയിൽ. തൃക്കാക്കര സ്വദേശി സെൽവ രാജാണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നും നൈട്രോ സൈ പാം ഗുളികൾ എത്തിച്ച് കൂടിയ വിലയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു പ്രതി. ആലുവ പോലീസാണ് ഇയാളെ പിടികൂടിയത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top