സിറിയയിൽ ഷെല്ലാക്രമണം; 18 സൈനികർ കൊല്ലപ്പെട്ടു

സി​റി​യ​യി​ല്‍ ല​ഡാ​ക്കി​യ പ്ര​വി​ശ്യ​യി​​ൽ ഭീകരാക്രമണം. ആ​ക്ര​മ​ണ​ത്തി​ല്‍ 18 സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റ​താ​യി റ​ഷ്യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ സൈ​നി​ക​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top