അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചരണറാലി മാറ്റി

Amit Sha BJP .

സുരക്ഷ കാരണങ്ങളെ തുടര്‍ന്ന് അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചരണറാലി മാറ്റി. മധ്യപ്രദേശില്‍ നടത്താനിരുന്ന പ്രചാരണ റാലിയാണ് മാറ്റി വച്ചത്. ഭോപ്പാല്‍ നോര്‍ത്ത് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ റസൂര്‍ സിദ്ധിഖിയുടെ പ്രചരണത്തിനായാണ് അമിത് ഷാ പങ്കെടുക്കാനിരുന്നത്. റോഡ് ഷോയും റാലിയുമാണ് നടത്താനിരുന്നതാണ്. രഹസ്യാന്വേഷണവിഭാഗത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിപാടി മാറ്റിവച്ചതെന്നാണ് സൂചന. നവംബര്‍ 28, ഡിസംബര്‍ 11 തീയ്യതികളിലാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top