Advertisement

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്ന് ശബരിമലയില്‍ എത്തും

November 21, 2018
Google News 0 minutes Read

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല സന്ദർശനം നടത്തും. നിലക്കലിലെയും പമ്പയിലെയും അടിസ്‌ഥാന സൗകര്യങ്ങൾ അദ്ദേഹം പരിശോധിക്കും. ബിജെപി നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അതേസമയം ശബരിമലയിൽ ഭക്തരുടെ തിരക്ക് വളരെ കുറവാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here