അർജന്റീന ഫാൻസ് കാട്ടൂർക്കടവ്; ഷൂട്ടിംഗ് ആരംഭിച്ചു

pooja

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ’ ഷൂട്ടിംഗ് ആരംഭിച്ചു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.   ഇരിങ്ങാലക്കുടയിലാണ് ചിത്രത്തിന്റെ പൂജചടങ്ങുകള്‍ നടന്ന്.  ഈ ചിത്രത്തിൽ കാളിദാസ് ജയറാം, എെശ്വര്യ ലക്ഷ്മി എന്നിവർ നായികാനായകന്മാരാവുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top