കന്യാകുമാരിയിൽ ഇന്ന് ബിജെപി ഹർത്താൽ

bharath band against dalit hartal today

കന്യാകുമാരിയിൽ ഇന്ന് ബിജെപി ഹർത്താൽ. ശബരിമല സന്ദർശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരായ യതീഷ് ചന്ദ്രയും ഹരിശങ്കർ ഐപിഎസും മോശമായി പെരുമാറിയെന്നാരോപിച്ചാണ് ബിജെപി കന്യാകുമാരിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്.

എന്നാൽ ഹർത്താലിൽ പാറശ്ശാല കഴിഞ്ഞ് ബസ് സർവീസ് നടത്തേണ്ടെന്ന് കെ.എസ്.ആർ.ടി.സി നിർദശം നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top