മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടി വേദനിപ്പിച്ചു: മാത്യു ടി. തോമസ്

mathew t thomas

മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടി തന്നെ വേദനിപ്പിച്ചെന്ന് മന്ത്രി മാത്യു ടി. തോമസ്. പാര്‍ട്ടിയുടെ നടപടി മനസില്‍ മുറിവേല്‍പ്പിച്ചു. ഇടതുപക്ഷ രീതിക്ക് യോജിക്കാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നത്. രാജിവയ്ക്കണമെന്ന അറിയിപ്പ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഇതുവരെ ഔദ്യോഗികമായി ലഭിച്ചിട്ടില്ല. സംഘടനാ തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും മാത്യു ടി. തോമസ് കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top